Shared Flashcard Set

Details

AKSHARAMUTTAM QUIZ 2015
QUIZ BY BIO-VISION
6
Education
Not Applicable
09/25/2015

Additional Education Flashcards

 


 

Cards

Term
ലോക സെല്‍ഫി തലസ്ഥാനം?
Definition
ഫിലിപ്പൈന്‍സ്
Term
ആലുവ അദ്വൈത ആശ്രമത്തില്‍ ശ്രീനാരായണഗുരു സര്‍വമതസമ്മേളനം സംഘടിപ്പിച്ചവര്‍ഷം?
Definition
1924
Term
സിനിമാതാരം വിക്രമിന്റെ യഥാര്‍ത്ഥപേര്?
Definition
കെന്നഡി ജോണ്‍ വിക്ടര്‍
Term
എന്തിന്റെ പേരാണ് എഥനെത്തിയോള്‍?
Definition
ഈഥൈല്‍ മെര്‍കാപ്ററന്‍
Term
2014-ലെ ഗാന്ധി സമാധാന പുരസ്കാരം ആര്‍ക്ക്?
Definition
ISRO
Term
ബഹിരാകാശത്ത് എത്തിയ ശാസ്ത്രമേഖലയിരല്‍ നിന്നല്ലാത്ത ആദ്യ വ്യക്തി?
Definition
വാലന്റീന ടെറഷ്കോവ
Supporting users have an ad free experience!